ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും 28 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു
ചെറുവത്തൂർ: മുംബൈ ആസ്ഥാനമായ ക്ലവർ ടാപ്പ് കമ്പനിയിൽ പാർടൈം ജോലി വാഗ്ദാനം ചെയ്തു യുവാവിൽ നിന്നും 28,38,713 രൂപ തട്ടിയെടുത്ത നാലു പേർക്കെതിരെ ചീമേനി പൊലിസ് കേസെടുത്തു. ക്ലായിക്കോട് നന്ദാവനത്തെ കെ വി ഗംഗാധരന്റെ മകൻ എൻ വി വസന്തരാജിന്റെ പരാതിയിലാണ് ക്ലവർ ടാപ്പ് കമ്പനിയുടെ സി ഇ