നീലേശ്വരത്തെ സ്കൂട്ടർ മോഷണം; മണിക്കൂറിനുള്ളിൽ മോഷ്ടാവിനെ പൊക്കി നീലേശ്വരം പോലിസ്
നീലേശ്വരം: ബസ്സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്ത സ്കൂട്ടർ മോഷ്ടിച്ച മോഷ്ടാവിനെ മണിക്കൂറുകൾക്കകം പൊക്കി നീലേശ്വരം പോലീസ് മികവുകാട്ടി. തിങ്കളാഴ്ച ഉച്ചയോടെയാണ് നീലേശ്വരം മാർക്കറ്റിൽ കദളിക്കുളത്തെ വിഷ്ണുമനോഹറിന്റെ കെ എൽ -60-ആർ 7883 നമ്പർ ജൂപീറ്റർ സ്കൂട്ടർ മോഷടിച്ച . മോഷ്ടാവായ തൃശൂർ ചിരനല്ലൂർ സ്വദേശി അബ്ദുൽ ഹമീദിനെയാണ് വടകര