ലഹരി വസ്തുക്കൾക്കെതിരെ പ്രചരണവുമായി നീലേശ്വരം പോലീസ്
പുതുവർഷത്തെ വരവേൽക്കാൻ ലഹരി വസ്തുക്കൾക്കെതിരെ ശ്രദ്ധേയമായ പ്രചരണ പരിപാടിയുമായി നീലേശ്വരം ജനമൈത്രി പോലീസ് സ്റ്റേഷൻ. സോഷ്യൽ പോലീസിംഗിൻ്റെ ഭാഗമായി ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ നീലേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കടിഞ്ഞിമൂല വാര്‍ഡാണ് ലഹരി മുക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്കായി തെരെഞ്ഞെടുത്തത്. പുതുവര്‍ഷത്തില്‍ "പുതുവര്‍ഷം ലഹരിമുക്ത വര്‍ഷം " എന്ന് ആലേഖനം ചെയ്ത