The Times of North

Breaking News!

തളിപ്പറമ്പിൽ പോക്സോ കേസിൽ യുവതി അറസ്റ്റിൽ   ★  വരഞ്ഞൂറിലെ നിട്ടടക്കൻ വീട്ടിൽ തമ്പായി അന്തരിച്ചു   ★  ഭൂതപാനിയുടെ കുത്തേറ്റ് രണ്ടുപേർക്ക് ഗുരുതരം   ★  കനത്ത ചൂടും അപായകരമായ അളവിൽ അൾട്രാവയലറ്റ് വികിരണത്തിനും സാധ്യത   ★  കിനാനൂർ കരിന്തളം പഞ്ചായത്ത് തല പഠനോത്സവം നാളെ കുമ്പളപള്ളിയിൽ   ★  യുവതിയെ വക്കീൽ ഓഫീസിൽ വച്ച് ഭീഷണിപ്പെടുത്തിയതിന് കേസ്   ★  ഒറ്റ നമ്പർ ചൂതാട്ടം 6920 രൂപയുമായി യുവതി പിടിയിൽ   ★  കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ ഇരുമ്പു വടി കൊണ്ട് അടിച്ചുപരിക്കേൽപിച്ചു   ★  സ്ത്രീകൾക്ക് മെസ്സേജ് അയക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം, പ്രതി റിമാൻ്റിൽ   ★  കാനത്തിൽ തമ്പായി അമ്മ അന്തരിച്ചു

Tag: POLICE

Kerala
ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടറായി എംപി ആസാദ് ചുമതലയേറ്റു.

ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടറായി എംപി ആസാദ് ചുമതലയേറ്റു.

ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടറായി എംപി ആസാദ് ചുമതലയേറ്റു. ഹൊസ്ദുർഗ് ഇൻസ്പെക്ടറായിരുന്ന കെ.പി.ഷൈനിനെ തളിപ്പറമ്പിലേക്ക് സ്ഥലംമാറ്റിയതിനെ തുടർന്നാണ് പാനൂർ സ്റ്റേഷനിലെ പോലീസ് ഇൻസ്പെക്ടർ ആയിരുന്നആസാദിനെ ഹൊസ്ദുർഗിൽ നിയമിച്ചത്. 2023 ൽ മികച്ച സേവനത്തിനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണർ അംഗീകാരം ലഭിച്ച ആസാദ് കോഴിക്കോട് സ്വദേശിയാണ്.

Local
യുവതിയെയും കുഞ്ഞിനേയും കാണാതായി

യുവതിയെയും കുഞ്ഞിനേയും കാണാതായി

യുവതിയെയും ഒന്നര വയസുള്ളകുട്ടിയെയും ഭർതൃ വീട്ടിൽ നിന്നും കാണാതായി. കരിവെള്ളൂർ തെരുവിലെ പി.വി.അനീഷിൻ്റെ ഭാര്യ കാസർകോട് കീഴൂരിലെ അനിത (42), ഒന്നര വയസുള്ള മകൻ അനയ് എന്നിവരെയാണ് കാണാതായത്. വ്യാഴാഴ്ച ഉച്ചക്ക് 1.30 മണിക്കും 2 മണിക്കു മിടയിലാണ് ഇരുവരെയും കാണാതായതെന്ന് ഭർത്താവ് അനീഷ് പയ്യന്നൂർ പോലീസിൽ നൽകിയ

Kerala
വണ്ടിപ്പെരിയാർ കേസ്; അന്വേഷണ ഉദ്യോ​ഗസ്ഥൻ ടി.ഡി സുനിൽകുമാറിന് സസ്‌പെൻഷൻ

വണ്ടിപ്പെരിയാർ കേസ്; അന്വേഷണ ഉദ്യോ​ഗസ്ഥൻ ടി.ഡി സുനിൽകുമാറിന് സസ്‌പെൻഷൻ

വണ്ടിപ്പെരിയാർ കേസ് അന്വേഷിച്ച ടി.ഡി സുനിൽകുമാറിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. നിലവിൽ വാഴക്കുളം പൊലീസ് സ്റ്റേഷനിൽ ഇൻസ്‌പെക്ടറായി പ്രവർത്തിച്ചുവരികയാണ് സുനിൽകുമാർ. വിധിന്യായത്തിൽ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെതിരെ കോടതി പ്രതികൂല പരാമർശങ്ങൾ നടത്തിയത് ചൂണ്ടിക്കാട്ടിയാണ് നടപടി. അന്വേഷണ ചുമതല എറണാകുളം റൂറൽ ASPക്കാണ്. കട്ടപ്പന പോക്സോ കോടതി പുറപ്പെടുവിച്ച വിധിന്യായത്തിൽ

error: Content is protected !!
n73