The Times of North

Tag: POLICE

National
കർഷകരുടെ ദില്ലി ചലോ മാർച്ചിനിടെ സംഘർഷം; പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു

കർഷകരുടെ ദില്ലി ചലോ മാർച്ചിനിടെ സംഘർഷം; പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു

ദില്ലി : കർഷകരുടെ ദില്ലി ചലോ മാർച്ചിനിടെ ഹരിയാന അതിർത്തിയിൽ വൻ സംഘർഷം. സമരക്കാർക്ക് നേരെ പൊലീസ് ഡ്രോൺ ഉപയോഗിച്ച് കണ്ണീർവാതകം പ്രയോഗിച്ചു. കാൽനടയായി എത്തിയ കർഷകരെ കസ്റ്റഡിയിലെടുത്തു. ട്രാക്ടറുകൾ പിടിച്ചെടുത്തു. സിംഘു അതിർത്തിയിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി. ട്രാക്ടർ ടയർ പഞ്ചറാകാൻ റോഡിലാകെ മുള്ളു കമ്പി നിരത്തിയിട്ടുണ്ട്. കർഷക

Kerala
വയോധികമാരുടെ കഴുത്തിൽ നിന്നും പൊട്ടിച്ച സ്വർണ്ണ മാലകൾ കണ്ടെടുത്തു

വയോധികമാരുടെ കഴുത്തിൽ നിന്നും പൊട്ടിച്ച സ്വർണ്ണ മാലകൾ കണ്ടെടുത്തു

ബൈക്കിലെത്തി പൊട്ടിച്ചെടുത്ത സ്വർണ മാലകൾ കണ്ടെടുത്തു. പറശിനിക്കടവ് പഴയങ്ങാടി സ്റ്റേഷൻ പരിധികളിൽ നിന്നും നടന്നു പോകുകയായിരുന്ന വയോധികമാരുടെ കഴുത്തിൽ നിന്നും പൊട്ടിച്ചസ്വർണമാലകളാണ് പയ്യന്നൂരിലെ ജ്വല്ലറികളിൽ നിന്നും കണ്ടെടുത്തത്. മാല പൊട്ടിച്ച കേസിൽ തളിപ്പറമ്പ് ഡിവൈ.എസ്പി. പിബാലകൃഷ്ണൻ നായരും ഇൻസ്പെക്ടർ കെ.പി.ഷൈനും സംഘവും അറസ്റ്റ് ചെയ്ത അന്നൂർ പുതിയ പുരയിൽ

Kerala
തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പടുത്തി; മൂന്നു പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പടുത്തി; മൂന്നു പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് പേയാട് കാരാംകോട്ട്‌കോണത്ത് യുവാവിനെ കുത്തികൊലപ്പടുത്തി.പേയാട് കാരാംകോട്ട്കോണം സ്വദേശി ശരത് (24) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ രണ്ടുപേര്‍ക്ക് മര്‍ദനമേറ്റു. ഇന്നലെ രാത്രി 11.30നാണ് സംഭവം നടന്നത്. സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിയര്‍ ബോട്ടില്‍ പൊട്ടിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തെ

Local
നീലേശ്വരം മികച്ച ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ:  വിജയൻ മേലത്തും എം.ശൈലജയും ഓഫിസർമാർ

നീലേശ്വരം മികച്ച ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ: വിജയൻ മേലത്തും എം.ശൈലജയും ഓഫിസർമാർ

നീലേശ്വരത്തെ മികച്ച ശിശു സൗഹൃദ പോലീസ് സ്റ്റേഷനായും വിദ്യാനഗർ പോലീസ് സ്റ്റേഷൻ അഡിഷണൽ സബ്ബ് ഇൻസ്‌പെക്ടർ വിജയൻ മേലത്തിനെയും ബേക്കൽ സ്റ്റേഷനിലെ എം. ശൈലജയെ മികച്ച വനിത ശിശു സൗഹൃദ പോലീസ് ഓഫീസർമാരായും തിരഞ്ഞെടുത്തു. ശൈലജയക്ക് ഇത് രണ്ടാം തവണയാണ് ഈ ബഹുമതി ലഭിക്കുന്നത്. ജില്ലാ ആസ്ഥാനത്തു വെച്ച്

Local
വക്കീൽ ഓഫീസിൽ യുവതിയുടെ പരാക്രമം

വക്കീൽ ഓഫീസിൽ യുവതിയുടെ പരാക്രമം

അഭിഭാഷകന്റെ ഓഫീസില്‍ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തുകയും സ്റ്റാഫിനെ കയ്യേറ്റം ചെയ്യുകയും ചെയ്ത യുവതിക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. വിദ്യാനഗര്‍ സാന്റല്‍സിറ്റി ബില്‍ഡിങ്ങിലെ അഭിഭാഷകന്‍ ഷാജിത്ത് കമ്മാടത്തിന്റെ ഓഫീസില്‍ അതിക്രമിച്ചുകയറി പ്രിന്ററുകള്‍ വലിച്ചെറിയുകയും സ്റ്റാഫിനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത പള്ളിക്കര പള്ളിപ്പുഴയിലെ മുഹമ്മദ്കുഞ്ഞിയുടെ ഭാര്യ ആയിഷത്തുല്‍ഫസാരിയക്കെതിരെയാണ് പോലീസ്

Kerala
മരംവെട്ട് തൊഴിലാളിക്ക് നേരെ ആസിഡ് ആക്രമണം: പ്രതി പിടിയിൽ

മരംവെട്ട് തൊഴിലാളിക്ക് നേരെ ആസിഡ് ആക്രമണം: പ്രതി പിടിയിൽ

ചെറുപുഴ പ്രാപ്പൊയിലിൽ മരംവെട്ട് തൊഴിലാളിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പ്രതി കടുമേനി സ്വദേശി റോബിനെ ആണ് ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പെരുന്തടത്തിലെ തോപ്പിൽ രാജേഷിനാണ് (40) പരിക്കേറ്റത്. ഞായറാഴ്ച രാത്രി പത്തു മണിയോടെ വീട്ടു വരാന്തയിലിരിക്കുമ്പോഴാണ് രാജേഷിന് നേരെ ആക്രമണമുണ്ടായത്.ആസിഡ് മുഖത്തേക്ക്

Kerala
മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു

മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു

എറണാകുളം: മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി റെക്കീബുള്ള 34) ആണ് മരിച്ചത്. പ്രതി ഇജാഉദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. താമസസ്ഥലത്തുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൂടുതൽ തെളിവുകൾ ശേഖരിക്കും.

Kerala
പ്രലോഭിപ്പിച്ച് യുവതി വീട്ടമ്മയുടെ 25 ലക്ഷം തട്ടിയെടുത്തു

പ്രലോഭിപ്പിച്ച് യുവതി വീട്ടമ്മയുടെ 25 ലക്ഷം തട്ടിയെടുത്തു

ലാഭവിഹിതം വാഗ്ദാനം നൽകി വീട്ടമ്മയിൽ നിന്നും പലതവണകളായി 28 ലക്ഷത്തോളം രൂപ വാങ്ങിയ ശേഷം ലാഭവിഹിതമോ വാങ്ങിയ പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. ആവിക്കരയിലെ ജുസൈന മൻസിലിലെ സുബൈറിൻ്റെ ഭാര്യ കുഞ്ഞായിസു വിൻ്റെ പരാതിയിലാണ് ബല്ല ഗ്രാമത്തിലെ എ.കെ.ജി ക്ലബ്ബിന് സമീപം താമസിക്കുന്ന നസീമക്കെതിരെ വഞ്ചനാകുറ്റത്തിന്

Local
കാസർകോട്ട് പോലീസ്  സ്‌പെഷ്യല്‍ ഡ്രൈവില്‍ നൂറിലധികം പേർ പിടിയിൽ

കാസർകോട്ട് പോലീസ് സ്‌പെഷ്യല്‍ ഡ്രൈവില്‍ നൂറിലധികം പേർ പിടിയിൽ

ജില്ലയില്‍ പോലീസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ നൂറിലധികം പിടികിട്ടാപ്പുള്ളികള്‍, വാറന്റ് പ്രതികള്‍, കാപ്പ, മോഷണം എന്നിവ ഉള്‍പ്പെടെയുള്ള പ്രതികളാണ് അറസ്റ്റിലായത്. കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് എല്‍.പി വാറന്റ് പുറപ്പെടുവിച്ച 13 പേരും, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച 104 പേരുമാണ് പിടിയിലായത്. ഇവര്‍ മയക്കുമരുന്ന്, അടിപിടി, കൊലപാതകം തുടങ്ങിയ നിരവധി

Kerala
പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കേസില്‍ 18 പ്രതികളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇന്‍സ്റ്റാഗ്രാം വഴിയാണ് കൂടുതല്‍ പേര്‍ കുട്ടിയുമായി സൗഹൃദത്തിലായതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളിൽ ഒരാൾ

error: Content is protected !!
n73