മദ്യപാനം ചോദ്യം ചെയ്ത ഭാര്യയെ ആക്രമിച്ച ഭർത്താവിനെതിരെ കേസ്
കിടപ്പുമുറിയിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നത് ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് ആക്രമിച്ചതായി കേസ്. ചോയ്യങ്കോട് ഫസീല മൻസിലിൽ അസീസിന്റെ മകൾ പി ഷഹാന (31) യുടെ പരാതിയിലാണ് ഭർത്താവ് കരിന്തളം കാട്ടിപ്പൊയിൽ കാറളത്തെ ചിറക്കര വീട്ടിൽ സി.ജിതിനീ (33)നെതിരെ നീലേശ്വരം പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം രാത്രി എട്ടുമണിക്ക് ഇവർ താമസിക്കുന്ന