യുവാവിനെ ഇരുമ്പു പൈപ്പുകൊണ്ട് അടിച്ചു പരുക്കേൽപിച്ച ഭാര്യക്കും കുടുംബത്തിനുമെതിരേ കേസ്
യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ടും വിറകുകൊള്ളി കൊണ്ടും അടിച്ചു പരുക്കേൽപ്പിച്ച ഭാര്യക്കും ബന്ധുക്കൾക്കും എതിരെ നീലേശ്വരം പൊലിസ് കേസെടുത്തു. പടന്നക്കാട് മൂവാരിക്കുണ്ട് പട്ടക്കാലിലെ സുധാകരന്റെ മകൻ പി ശ്രീജിത്ത് (39)നെ അക്രമിച്ച് പരുക്കേൽപ്പിച്ചതിന് ഭാര്യ മടിക്കൈ എരികുളത്തെ സ്മിത, അമ്മ തമ്പായി, തമ്പായിയുടെ മക്കളായ സതീശൻ, രമേശൻ എന്നിവർക്കെതിരെയാണ്