പടന്നക്കാട് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ?
പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു സ്വർണം കവർന്ന പ്രതി പിടിയിലായതായി സൂചന. സമാനമായ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെയാണ് പോലീസ് കസ്റ്റഡിയെടുത്തതായി അറിയുന്നത്. ഇന്നലെ രാത്രിയോടെ ബന്ധുവീട്ടിൽ വെച്ചാണ് ഇയാളെ പോലീസ് കസ്റ്റഡിയെടുത്തതെന്നാണ് വിവരം. കണ്ണൂർ ഡി ഐ