പോലീസ് പിടികൂടിയ രണ്ടു ലോറികൾ കത്തി നശിച്ചു
പയ്യന്നൂർ: പോലീസ് പിടികൂടുന്ന വാഹനങ്ങൾ കൂട്ടിയിടുന്ന കേളോത്ത് മുതിയലത്ത് ഉണ്ടായ അഗ്നിബാധയിൽ രണ്ടു ലോറികൾ കത്തിനശിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 1.30 മണി മുതലാണ് തീയും പുകയും ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത് തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയപയ്യന്നൂർ ഫയർഫോഴ്സ് സംഘം തീയണക്കാനുള്ള ശ്രമത്തിലാണ് വാഹനങ്ങളുടെ ഓയിലും മറ്റും യാർഡിൽ പരന്നതിനാൽ