കലമ്പ് കവിത സമാഹാരം പ്രകാശനം 29 ന് ചെമ്പ്രകാനത്ത്
ചെറുവത്തൂർ: റിട്ട. പ്രഥമാധ്യാപകൻ ഒയോളം നാരായണൻ മാഷിൻ്റെ ആദ്യ കവിതാ സമാഹാരത്തിൻ്റെ പ്രകാശനം കലമ്പ് ഈ മാസം 29 ന് പ്രശസ്ത കഥാകൃത്ത് പി.വി. ഷാജികുമാർ നിർവഹിക്കും. പത്മശ്രീ പുസ്തക ശാലയാണ് പ്രസാധകർ.ചെമ്പ്രകാനം അക്ഷര വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ബാങ്ക് പരിസരത്ത് വൈകീട്ട 3 മണിക്കാണ് ചടങ്ങ്.