പോക്സോ കേസിൽ മധ്യവയസ്ക്കന് 10 വർഷം കഠിന തടവും 100500 രൂപ പിഴയും
തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്ക്കനെ തളിപ്പറമ്പ് അതിവേഗ പോക്‌സോ കേടതി ജഡ്ജ് ആര്‍.രാജേഷ് കേസിൽ 10 വര്‍ഷവും മൂന്നു മാസവും കഠിനതടവും 100500 രൂപ പിഴയും ശിക്ഷ വിധിച്ചു.മാട്ടൂല്‍ മടക്കരയിലെ ബോട്ട് ഡ്രൈവർ ടി.എം.വി .മുഹമ്മദലി യെ(52)യാണ് ശിക്ഷിച്ചത്. 2021 ഫിബ്രവരി 11 നാണ്