ക്രിക്കറ്റ് കളിച്ചു മടങ്ങുകയായിരുന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു
തൃക്കരിപ്പൂർ: ക്രിക്കറ്റ് കളിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ 5 അംഗസംഘം ആക്രമിച്ചു. തൃക്കരിപ്പൂർ നോർത്ത് മണിയനോടിയിലെ പ്രകാശ ( 29 )നാണ് അക്രമത്തിനിരയായത്. കഴിഞ്ഞദിവസം ഉദിനൂർ മാച്ചിക്കാട്ട് ബന്ധുവീട്ടിന് സമീപം ക്രിക്കറ്റ് കളിച്ച് മടങ്ങുന്നതിനിടയിൽ ശ്യാമ, സത്യൻ, മഹേഷ്, സത്യൻ, ഷൈജു എന്നിവർ ചേർന്ന് വഴിയിൽ തടഞ്ഞുനിർത്തി അടിച്ചും