പൈവളിഗെ കൂട്ട കൊല പ്രതിയെ വെറുതെ വിട്ടു
ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍ കോടതി (മൂന്ന്) വെറുതെ വിട്ടു. പൈവളിഗെ സൂദമ്പളയിലെ ഉദയനെ(45)യാണ് കോടതി വെറുതെ വിട്ടത്. പ്രതിക്ക് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നല്‍കാനും കോടതി ഉത്തരവായി. പ്രതിയുടെ മാതൃ സഹോദരങ്ങളായ രേവതി (75), വിട്ട്‌ല (75), ബാബു