നീലേശ്വരം നഗര മധ്യത്തിൽ പൈപ്പ് പൊട്ടി കുടി വെള്ളം പാഴായി പോകുന്നു

നീലേശ്വരം: നീലേശ്വരം നഗരത്തിലെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. എന്നാൽ പൊട്ടിയ പൈപ്പ് നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ് അനുമതിയും നൽകുന്നില്ല. ഇത് കാരണം വൻതോതിൽ കുടിവെള്ളം പാഴായി പോവുകയാണ്. നീലേശ്വരം താലൂക്ക് ആശുപത്രി പേരോൽ വള്ളിക്കുന്നിലെ ചക്ലിയാ സങ്കേതം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള കുടിവെള്ള വിതരണ പൈപ്പാണ് നീലേശ്വരം -ഇടത്തോട്