കേരളം പിണറായി വിജയന് സ്ത്രീധനം കിട്ടിയതല്ല; സിഎഎ സംസ്ഥാനത്തും നടപ്പിലാക്കും : കെ സുരേന്ദ്രൻ
തിരുവനന്തപുരം: പൗരത്വനിയ മഭേദഗതി (സിഎഎ) കേരളത്തിലും നടപ്പിലാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തില്‍ സിഎഎ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവര്‍ത്തിച്ചതിന് പിന്നാലെയാണ് സുരേന്ദ്രന്‍റെ പ്രതികരണം. സിഎഎ യുടെ പേരിൽ എൽഡിഎഫും യുഡിഎഫും ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇരുകൂട്ടരും ജനങ്ങളെ