മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷം സംസ്ഥാനതല ഉദ്ഘാടനം 21 ന് കാലിക്കടവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും
മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 21ന് രാവിലെ പത്തിന് പിലിക്കോട് കാലിക്കടവ് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാതല യോഗം പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ നടക്കും. വാർഷികാഘോഷത്തിന്റെ ജില്ലാതല സംഘാടകസമിതി യോഗം