കുഞ്ഞിമംഗലം ബാലൻ മാഷിൻ്റെ ഓർമ്മയിൽ പുസ്തക ചർച്ചയും ചിത്ര സമർപ്പണവും നടത്തി.

കരിവെള്ളൂർ : പ്രമുഖ ചിത്രകാരനും എഴുത്തുകാരനും സ്വാതന്ത്ര്യ സമര സേനാനിയുമായ കുഞ്ഞിമംഗലം ബാലൻ മാസ്റ്ററുടെ ഓർമ്മയിൽ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം 'ഓർമ്മകളുടെ വർണ മഴ ' എന്ന പേരിൽ പുസ്തക ചർച്ചയും ചിത്ര സമർപ്പണവും സംഘടിപ്പിച്ചു. ലോക ചിത്രകലയിലെ അതികായന്മാരെ കുറിച്ച് മലയാള ഭാഷയിൽ ആദ്യമായി 'വിശ്വകലാകാരന്മാർ 'എന്ന