മാങ്ങ പറിക്കുമ്പോൾ ഗൃഹനാഥൻ മാവിൽ നിന്നും വീണു മരിച്ചു

നീലേശ്വരം:വീട്ടുപറമ്പിലെ മാവിൽ നിന്നും മാങ്ങ പറിക്കുന്നതിനിടയിൽ ഗൃഹനാഥൻ വീണു മരിച്ചു ചിറപ്പുറം ജമാഅത്ത് പള്ളിക്ക് സമീപത്തെ എൻ പി ഇബ്രാഹിം 70 ആണ് മരണപ്പെട്ടത് .ഇന്നലെ ഉച്ചയോടെയാണ് സംഭവം. മാവിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ബീഫാത്തിമ. മക്കൾ: