The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: PHONE

Local
ജയിലിനു മുന്നിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്ത് ബാഗും ഫോണും കവർന്നു

ജയിലിനു മുന്നിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്ത് ബാഗും ഫോണും കവർന്നു

കാസർകോട്: കാസർകോട് സബ്ജയിലിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ സൈഡ് ഗ്ലാസ് പൊട്ടിച്ച് ബാഗും ഫോണും കവർന്നു. കാസർകോട് അണങ്കൂർ ശിവ ശൈലത്തിൽ കെ സുകുമാരന്റെ കാറിന്റെ ഗ്ലാസ്സ് തകർത്താണ് കവർച്ച നടത്തിയത്. ഇന്നലെ രാവിലെ 10 മണിക്ക് 11 മണിക്കും ഇടയിലാണ് സംഭവം കാസർകോട് ടൗൺ പോലീസ് കേസെടുത്തു

Local
ഫോൺ ഉപയോഗിച്ചുകൊണ്ട് ടിപ്പറോടിച്ച ഡ്രൈവർ അറസ്റ്റിൽ 

ഫോൺ ഉപയോഗിച്ചുകൊണ്ട് ടിപ്പറോടിച്ച ഡ്രൈവർ അറസ്റ്റിൽ 

ബേഡഡുക്ക: മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് അപകടമുണ്ടാക്കും വിധം ടിപ്പർ ലോറി ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ടിപ്പർഡ്രൈവർ കർണാടക കുടക് ചെരമ്പനെ കൊട്ടൂരിലെ കെ ബി മോഹനൻ 28 ആണ് ബേഡഡുക്ക എസ് ഐ എം അരവിന്ദനും സംഘവും അറസ്റ്റ് ചെയ്തത്. വാഹന പരിശോധനയ്ക്കിടെ മുന്നാട് പേരിയ

Local
ഓട്ടോയിൽ മറന്ന പണവും ഫോണും രേഖകളും അടങ്ങിയ ബാഗ് ഉടമസ്ഥയ്ക്ക് കൈമാറി ഓട്ടോ ഡ്രൈവറുടെ സത്യസന്ധത

ഓട്ടോയിൽ മറന്ന പണവും ഫോണും രേഖകളും അടങ്ങിയ ബാഗ് ഉടമസ്ഥയ്ക്ക് കൈമാറി ഓട്ടോ ഡ്രൈവറുടെ സത്യസന്ധത

ഓട്ടോയിൽ മറന്ന മൊബൈൽ ഫോണും പണവും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് പോലീസിന് കൈമാറി ഉടമസ്ഥനെ ഏൽപ്പിച്ചു ഓട്ടോറിക്ഷ ഡ്രൈവർ വള്ളിക്കുന്ന് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ മണികണ്ഠൻ സത്യസന്ധതെളിയിച്ചു. ചെറുവത്തൂർ സ്വദേശിനിയായ ലക്ഷ്മിയുടെ ബാഗാണ് ഓട്ടോയിൽ മറന്നത്. ചെറുവത്തൂരിൽ ഇറങ്ങിയ ശേഷമാണ് ബാഗ് നഷ്ടപ്പെട്ട കാര്യം അറിയുന്നത്. എന്നാൽ

Local
രണ്ട് മാസം മുമ്പ് നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ ഫോൺ പോലീസ് പഞ്ചാബിൽ നിന്നും കണ്ടെത്തി

രണ്ട് മാസം മുമ്പ് നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ ഫോൺ പോലീസ് പഞ്ചാബിൽ നിന്നും കണ്ടെത്തി

രണ്ടു മാസം മുമ്പ് ചാലിങ്കാലിൽ ബസ്സ് തല കീഴായി മറിഞ്ഞ അപകട സ്ഥലത്ത് വച്ച് നഷ്ടപ്പെട്ട മൊബൈൽ ഫോൺ സൈബൽ സെല്ലിന്റെ സഹായത്തോടെ നീലേശ്വരം പോലീസ് പഞ്ചാബിൽ നിന്ന് കണ്ടെത്തിയത്. കിനാന്നൂർ സ്വദേശിനിയും കാസർകോട് ഗവ.കോളേജ് വിദ്യാർത്ഥിനിയുമായ സനയുടെ ഫോണാണ് പോലീസ് കണ്ടെത്തിയത്. ഇന്ന് നീലേശ്വരം പോലീസ് സ്റ്റേഷനിൽ

Kerala
ഫോൺ വിളിക്കുന്നതിൽ സംശയം: ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു

ഫോൺ വിളിക്കുന്നതിൽ സംശയം: ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു

ഫോൺ വിളിക്കുന്നതിലെ സംശയത്തിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. കുണ്ടംകുഴി നെല്ലിയടുക്കം പണ്ടാരപ്പള്ളം ഹൗസിൽ മണിയാണ് ഭാര്യ അമ്പിളി രാജൻ (33) നെ വെട്ടിപരിക്കപ്പൽപ്പിച്ചത് കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെയാണ് സംഭവം. മണി ഭാര്യ അമ്പിളിയെ തടഞ്ഞുനിർത്തി കൈകൊണ്ട് മുഖത്തടിക്കുകയും വാക്കത്തികൊണ്ട് വിരലുകൾ വെട്ടിപരികേൽപ്പിക്കുകയുമായിരുന്നു. അമ്പിളി നിരന്തരം

error: Content is protected !!
n73