കേരള നിയമസഭ, ഹര്‍ജികള്‍ സംബന്ധിച്ച സമിതി മെയ് ആറിന് തെളിവെടുപ്പ് നടത്തും
കേരള നിയമസഭ, ഹര്‍ജികള്‍ സംബന്ധിച്ച സമിതി മെയ് ആറിന് രാവിലെ 10.30 ന് കാസര്‍കോട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കാസര്‍കോട് ജില്ലയില്‍ നിന്ന് സമിതിക്ക് ലഭിച്ച ഹര്‍ജികളുമായി ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തും. സമിതി മുമ്പാകെ പുതിയ പരാതികളും നിര്‍ദ്ദേശങ്ങളും നല്കാന് താല്പര്യമുള്ള