പേത്താളൻ കാവിൽ വൃക്ഷത്തൈകൾ നട്ടു
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബങ്കളം സഹൃദയ വായശാലയുടെ നേതൃത്വത്തിൽ ബങ്കളം പേത്താളൻ കാവിൽ വൃക്ഷത്തൈകൾ നടീൽ ചടങ്ങ് മടിക്കൈ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് വി.പ്രകാശൻ നിർവ്വഹിക്കുന്നു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബങ്കളം സഹൃദയ വായശാലയുടെ നേതൃത്വത്തിൽ ബങ്കളം പേത്താളൻ കാവിൽ വൃക്ഷത്തൈകൾ നടീൽ ചടങ്ങ് മടിക്കൈ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് വി.പ്രകാശൻ നിർവ്വഹിക്കുന്നു.
നീലേശ്വരം ബങ്കളം പേത്താളം കാവ് കരിഞ്ചാമുണ്ഡി ഗുളികൻ ദേവസ്ഥാനത്ത് മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന കളിയാട്ട മഹോത്സവത്തിന് സമ്മാപനമായി. 12 വർഷങ്ങൾക്ക് ശേഷം നടന്ന കളിയാട്ടം കാണാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിനാളുകൾ തടിച്ചുകൂടി. കരിഞ്ചാമുണ്ഡിക്ക് പുറമേ പേതത്താളൻ, കാർന്നോൻ, കാപ്പാളത്തി, ഗുളികൻ, പഞ്ചുരുളി, കല്ലുരുട്ടി, കടയങ്കത്തി തുടങ്ങിയ തെയ്യക്കോലങ്ങളും