പുതുക്കൈ മുച്ചിലോട്ട് പെരുംങ്കളിയാട്ടത്തിന് പാലമരം മുറിച്ചു
നീലേശ്വരം:ഫെബ്രുവരി എട്ടു മുതൽ 11 വരെ നടക്കുന്ന പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുംങ്കളിയാട്ടത്തിന്റെ പാലമുറിക്കൽ ചടങ്ങ് ഭക്തി ആദരപൂർവ്വം നടന്നു. ക്ഷേത്ര ആചാരസ്ഥാനികരും കമ്മറ്റി അംഗങ്ങളും ഭക്തജനങ്ങളും ചടങ്ങിൽ സംബന്ധിച്ചു. കളിയാട്ടത്തിന്റെ മറ്റൊരു പ്രധാന ചടങ്ങായ കലവറക്ക് കുറ്റിയടിക്കൽ 22ന് രാവിലെ 8.20 നും വരച്ചുവെക്കൽ ഫെബ്രുവരി