പെരിയ കേസിൽ പാർട്ടി നിയമ പോരാട്ടം തുടരും സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ
കാസർകോട്: നേതാക്കളെ ലക്ഷ്യമിട്ട് സിബിഐ സംഘം നടത്തിയ ബോധപൂർവമായ നീക്കമാണ്, ഉടൻ ജാമ്യമില്ലാത്തവിധം നേതാക്കൾക്ക് ശിക്ഷ ലഭിക്കാൻ കാരണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ പറഞ്ഞു. പെരിയ കേസിൽ സിബിഐ പ്രതിചേർത്ത പത്തിൽ ആറുപേരും കുറ്റവിമുക്തരായതാണ്. ഇപ്പോൾ കോടതി ശിക്ഷിച്ച ജില്ലാസെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ