The Times of North

Breaking News!

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

Tag: PERIYA

Local
പെരിയ ഇരട്ടക്കൊല: പ്രതികളെ ചോദ്യം ചെയ്യൽ പൂർത്തിയായി വിധി ഉടൻ

പെരിയ ഇരട്ടക്കൊല: പ്രതികളെ ചോദ്യം ചെയ്യൽ പൂർത്തിയായി വിധി ഉടൻ

കാസർകോട്: പ്രമാദമായ പെരിയ ഇരട്ട കൊലക്കേസിൽ പ്രതികളെ ചോദ്യം ചെയ്യൽ കൊച്ചിയിലെ സി ബി ഐ കോടതിയിൽ പൂർത്തിയായി. കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ മുൻ എംഎൽഎ കെ വി കുഞ്ഞിരാമനടക്കമുള്ള 24 പ്രതികളെ ചോദ്യം ചെയ്യലാണ് പൂർത്തിയായത്. സാക്ഷിമൊഴികളുടെ

Local
നവോദയ വിദ്യാലയത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

നവോദയ വിദ്യാലയത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

പെരിയ ജവഹർ നവോദയ വിദ്യാലയത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.ഇതോടനുബന്ധിച്ച് വിദ്യാർഥികൾ മനോഹരമായ പൂക്കളവും ഒരുക്കി . തുടർന്ന് വിവിധ കലാപരിപാടികളും ഓണസദ്യയും ഒരുക്കി.

Others
പെരിയയിൽ മലവെള്ളപ്പാച്ചിലിൽ വ്യാപക നഷ്ടം, 7 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

പെരിയയിൽ മലവെള്ളപ്പാച്ചിലിൽ വ്യാപക നഷ്ടം, 7 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

പെരിയവില്ലേജിൽ കൂവരായിൽ മലവെള്ള പാച്ചിലിൽ വ്യാപക നഷ്ടം. രമണി കൂവരായുടെ 20 ഓളം കവുങ്ങ് 10 തെങ്ങ് എന്നിവ നശിച്ചു. ചോയിച്ചിയുടെ വീട്‌പറമ്പിലെ കിണറും ലീലാമണിയുടെ ഉടമസ്ഥതയിലുള്ള കുളവും ഇടിഞ്ഞു. കാസർകോട് താലൂക്കിലെ മധുർ വില്ലേജിൽ ചില പ്രദേശങ്ങളിൽ വെള്ളം കയറിനെ തുടർന്ന് അഞ്ച് കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും അതിഥി

Kerala
പെരിയ ഇരട്ടകൊല: ജഡ്ജിയുടെ സ്ഥലം മാറ്റത്തിൽ കോടതി വിശദീകരണം തേടി

പെരിയ ഇരട്ടകൊല: ജഡ്ജിയുടെ സ്ഥലം മാറ്റത്തിൽ കോടതി വിശദീകരണം തേടി

പെരിയ ഇരട്ട കൊലപാതക കേസിൽ വിസ്താരം നടത്തിയ അഡീഷണൽ ജില്ലാ ജഡ്ജി കമാനീസിന്റെ സ്ഥലംമാറ്റം നീട്ടിവെക്കണമെന്ന് സിബിഐയുടെ അപേക്ഷയിൽ രജിസ്ട്രാറോട് ഹൈക്കോടതി റിപ്പോർട്ട് തേടി. 18നാണ് പുതിയ ജഡ്ജി ശേഷാദ്രിനാഥ് ചുമതലയേൽക്കേണ്ടത്. വിസ്താരം പൂർത്തിയാക്കിയ ജഡ്ജിയെ തന്നെ ബാക്കി നടപടികൾ കൂടി തീർക്കാൻ അനുവദിക്കണമെന്നാണ് സിബിഐയുടെ അപേക്ഷ. ക്രിമിനൽ

Kerala
പെരിയ ഇരട്ടക്കൊലകേസ് പ്രതികളെ 29ന് ചോദ്യം ചെയ്യും: വിധി ഉടൻ ഉണ്ടാകും

പെരിയ ഇരട്ടക്കൊലകേസ് പ്രതികളെ 29ന് ചോദ്യം ചെയ്യും: വിധി ഉടൻ ഉണ്ടാകും

പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാ ലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 29ന് കൊച്ചി സിബിഐ കോടതിയിൽ പ്രതികളെ ചോദ്യം ചെയ്യും സാക്ഷി വിസ്‌താരം പൂർത്തിയായത്തിനു പിന്നാലെ വിധി പ്രസ്താവി ക്കുന്നതിനു മുന്നോടിയയാണ് കോടതി പ്രതികളെ ചോദ്യം ചെയ്യുന്നത്. 2019 ഫെബ്രുവരി 17 ന് രാത്രി

Kerala
പെരിയ കേന്ദ്ര സർവകലാശാല വൈസ് ചാൻസിലർ ഇൻ ചാർജിനെതിരെ പരാതി

പെരിയ കേന്ദ്ര സർവകലാശാല വൈസ് ചാൻസിലർ ഇൻ ചാർജിനെതിരെ പരാതി

കാസർകോട്: പെരിയ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലർ ഇൻ ചാർജ് കെ സി ബൈജു വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതായി പരാതി. വി.സി ഇൻ ചാർജ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന രജിസ്ട്രാർക്ക് കത്ത് നൽകി . കെ സി ബൈജുവിനെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി

Kerala
കാസർകോട് പെരിയയിൽ കാർകുഴിയിലേക്ക് മറിഞ്ഞ് 2 പേർ മരിച്ചു

കാസർകോട് പെരിയയിൽ കാർകുഴിയിലേക്ക് മറിഞ്ഞ് 2 പേർ മരിച്ചു

കാസർകോട് പെരിയ ദേശീയപാതയിൽ കാർക്കുഴിയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരണപ്പെട്ടു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തായ്യന്നൂരിലെ രാജേഷ് 42 രഘുനാഥ് 52 എന്നിവരാണ് മരണപ്പെട്ടത്.പെരിയയിൽ വയനാട്ടുകുലവൻദൈവം കെട്ട് മഹോത്സവം കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കുഴിച്ച കുഴിയിലേക്ക് ഇവർ സഞ്ചരിച്ച കാർമറിയുകയായിരുന്നു.

error: Content is protected !!
n73