സർവ്വൈശ്വരൃ വിളക്ക് പൂജ നടത്തി.
നീലേശ്വരം: അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ സർവ്വൈശ്വരൃ വിളക്ക് പൂജ നടത്തി. പട്ടേന വെതിരമന ഇല്ലത്തെ മധു നമ്പൂതിരി മുഖൃ കാർമികത്ത്വം നൽകി. ചടങ്ങിന് നൂറുകണക്കിന് ഭക്തജനങ്ങൾ എത്തിച്ചേർന്നു. ക്ഷേത്രം ആചാരസ്ഥാനികർ, കാലുവരക്കാർ, ക്ഷേത്രം ഭാരവാഹികൾ, ആഘോഷക്കമ്മറ്റിഅംഗങ്ങൾ, മാതൃ സമിതി അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ