ബി.എസ്.എൻ.എൽ പെൻഷകാരുടെ പെൻഷൻ പരിഷ്ക്കരണം നടക്കണമെങ്കിൽ പെൻഷൻ സംഘടനകളുടെ ഐക്യം അനിവാര്യമാണ്: കെ.രാജൻ
ഏഴു വർഷത്തോളമായി നടപ്പിലാക്കത്ത ബി.എസ്.എൻ.എൽ പെൻഷകാരുടെ പെൻഷൻ പരിഷ്ക്കരണം നടക്കണമെങ്കിൽ പെൻഷൻ സംഘടനകളുടെ ഐക്യം അനിവാര്യമെന്ന് എ.ഐ. ബി. ഡി. പി എ സംസ്ഥാന അസി. സെക്രട്ടറി കെ.രാജൻ പറഞ്ഞു. നീലേശ്വരത്ത് ടെലികോം ബി.എസ്.എൻ.എൽ പെൻഷകാർ ജോയിൻറ് ഫോറത്തിൻ്റെ ആിമുഖ്യത്തിൽ നടത്തിയ പ്രകടനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം .