കേരളാ ബാങ്ക് ജീവനക്കാരുടെ പെൻഷൻ വിതരണം കേരളാ ബാങ്ക് ഏറ്റെടുക്കണം
കാഞ്ഞങ്ങാട്:കേരളാ ബാങ്ക് ജീവനക്കാരുടെ പെൻഷൻ വിതരണ ചുമതല കേരളാ ബാങ്ക് ഏറ്റെടുക്കണമെന്ന് കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ കാസർകോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഹോസ്ദുർഗ്ഗ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് കെ.വി. പ്രഭാകരമാരാർ ഉദ്ഘാടനം ചെയ്തു. എ.ഗോപാലൻ അദ്ധ്യക്ഷനായി. സംസ്ഥാന ജോ. സെക്രട്ടറി സി.