സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ
നീലേശ്വരം : കേരള സർക്കാരിൻ്റെ സ്വയം സൃഷ്ടിയായ സാമ്പത്തിക കെടുകാര്യസ്ഥതയുടേയും, ഞെരുക്കത്തിൻ്റെയും മറപറ്റി പെൻഷൻകാരുടേയും, കുടുംബ പെൻഷൻ കാരുടേയും ന്യായമായ അവകാശങ്ങൾ നിഷേധിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്ന്കെ.എസ്. എസ്. പി.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.സി. സുരേന്ദ്രൻ നായർ ഉദ്ഘാടനം പ്രസ്താവിച്ചു. പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക, 7