പയ്യന്നൂർ എം.എൽ.എ. ടി ഐ മധുസൂദനൻ്റെ മാതാവ് അന്തരിച്ചു.
പയ്യന്നൂർ: സിപിഐ എം ജില്ല സെക്രട്ടറിയേറ്റംഗവും പയ്യന്നൂർ എം.എൽ.എ.യുമായ ടി ഐ മധുസൂദനൻ്റെ മാതാവ് കണ്ടോത്ത് മുണ്ടവളപ്പിലെ തെക്കാണ്ടത്തിൽ ഇരുട്ടൻ നാരായണി (83) അന്തരിച്ചു. ഭർത്താവ് : പരേതനായ തായമ്പത്ത് കുഞ്ഞിരാമൻ. മറ്റുമക്കൾ : വിജയൻ (ഇന്ത്യൻ ബാങ്ക്, കോഴിക്കോട്), സുമതി (റിട്ട. പ്രിൻസിപ്പാൾ, ഗവ. ഹയർ സെക്കൻഡറി