റോട്ടറി ക്ലബ്ബ് പയ്യന്നൂർ എലൈറ്റ് ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും 12 ന് ശനിയാഴ്‌ച

പയ്യന്നൂർ.പയ്യന്നൂരിലെ പുതിയ റോട്ടറി ക്ലബ്ബ് റോട്ടറി പയ്യന്നൂർ എലൈറ്റ് ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും 12 ന് നടക്കും.ശനിയാഴ്‌ച വൈകുന്നേരം 7 മണിക്ക് പയ്യന്നൂരിലെ ഒ പി എം ഇൻ ഹാളിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.സന്തോഷ് ശ്രീധർ ഉദ്ഘാടനം നിർവ്വഹിക്കും. ഭാരവാഹികളായിപ്രസിഡണ്ട് അഡ്വ.ഷിജു പുതിയപുരയിൽ, സെക്രട്ടറി ഇ പി.സുനിൽ