The Times of North

Breaking News!

ഓർമ്മകൾ പങ്കുവെച്ച് ഗുരുനാഥന്മാർ പഴയ വിദ്യാലയ തിരുമുറ്റത്ത് വീണ്ടും ഒത്തു ചേർന്നു   ★  വായനാവസന്തത്തിന് പാലക്കുന്ന് പാഠശാലയിൽ തുടക്കം   ★  പയ്യന്നൂരിൽ വൻ ലഹരി വേട്ട; 160 ഗ്രാം എം ഡി എം എ യുമായി മൂന്നുപേർ പിടിയിൽ   ★  ഉത്സവാന്തരീക്ഷത്തിൽ സ്കൂൾ വാർഷികാഘോഷം നടന്നു   ★  കണ്ടോത്ത് ക്ഷേത്രത്തിന് സമീപത്തെ ടാക്സി ഡ്രൈവർ കുണ്ടത്തിൽ ബാബു അന്തരിച്ചു   ★  ബസ്സിൽ നിന്നും നാടൻ തോക്കിന്റെ തിരകൾ പിടികൂടി   ★  റൂറൽ ഫുട്‌ബോൾ അസോസിയേഷൻ കേരള: എം എം ഗംഗാധരൻ ജനറൽ സെക്രട്ടറി   ★  ഉദിനൂർ ബാലഗോപാലൻ മാസ്റ്ററെ അനുമോദിച്ചു   ★  ഫോണുകൾക്കും ലാപ്പുകൾക്കും ടാബുകൾക്കും മുന്നിൽ അടയിരിക്കേണ്ടതല്ല അവധിക്കാലം   ★  മലപ്പുറത്ത് ലഹരി സംഘത്തിലുള്ള 9 പേർക്ക് എച്ച്ഐവി ബാധ

Tag: PAYYANNUR

Local
പയ്യന്നൂരിൽ വൻ ലഹരി വേട്ട; 160 ഗ്രാം എം ഡി എം എ യുമായി മൂന്നുപേർ പിടിയിൽ

പയ്യന്നൂരിൽ വൻ ലഹരി വേട്ട; 160 ഗ്രാം എം ഡി എം എ യുമായി മൂന്നുപേർ പിടിയിൽ

പയ്യന്നൂരിൽ വൻ ലഹരി വേട്ട. ബൈപാസിലെ സ്വകാര്യ ലോഡ്ജിൽ നിന്നും 160 ഗ്രാം എം ഡി എം എ യുമായി മൂന്നു പേരെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് അത്തോളി സ്വദേശി ഷംനാദ് പി (35), പയ്യന്നൂർ രാമന്തളി സ്വദേശികളായ പി കെ ആസിഫ് (34), സി

Local
പയ്യന്നൂരിൽ മില്ലെറ്റ് കഫെ ഉദ്ഘാടനം 22ന് ശനിയാഴ്‌ച

പയ്യന്നൂരിൽ മില്ലെറ്റ് കഫെ ഉദ്ഘാടനം 22ന് ശനിയാഴ്‌ച

പയ്യന്നൂർ: പോഷകങ്ങളുടെ സമ്പന്നകലവറയായ ചെറുധാന്യങ്ങൾക്ക് (Millets/ മില്ലെറ്റ്സ്) പ്രാമുഖ്യമുള്ള ഭക്ഷ്യഉല്പന്നങ്ങൾ തയ്യാറാക്കി നൽകാൻ മില്ലെറ്റ് കഫെകൾ സംസ്ഥാനത്ത് എല്ലാ ജില്ലയിലും തുടങ്ങാനുള്ള കാർഷിക വികസന കർഷക്ഷേമ വകുപ്പ് കേരള സർക്കാർ പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ മില്ലെറ്റ് കഫെ (ചെറുധാന്യ ഭക്ഷണശാല) പയ്യന്നൂരിൽ മാർച്ച് 22 ശനിയാഴ്ച രാവിലെ

Local
പയ്യന്നൂർ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ കാത്തിരിപ്പ് സൗകര്യമൊരുക്കണം : നാഷണൽ ലീഗ്

പയ്യന്നൂർ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ കാത്തിരിപ്പ് സൗകര്യമൊരുക്കണം : നാഷണൽ ലീഗ്

പയ്യന്നൂർ: വിവിധ ആവശ്യങ്ങൾക്കായി പാസ്പോർട്ട് സേവാകേന്ദ്രത്തിൽ എത്തുന്നവർക്കും കൂടെ വരുന്നവർക്കും കേന്ദ്രത്തിന് പുറത്ത് കാത്തിരിപ്പ് സൗകര്യം ഒരുക്കണമെന്ന് നാഷണൽ ലീഗ് കാസറഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ടോക്കൺ സമയത്ത് മാത്രമാണ് കേന്ദ്രത്തിനകത്തേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത്. അകത്ത് തന്നെ കാത്തിരിപ്പിനായി പരിമിതമായ സൗകര്യം മാത്രമാണ് ഒരുക്കിയിട്ടുള്ളത്. ഇത് കാരണം മുതിർന്നവരും,

Local
പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ പാഴ്‌സൽ സർവ്വീസ് നിർത്തലാക്കിയതിൽ പ്രതിഷേധിച്ചു.

പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ പാഴ്‌സൽ സർവ്വീസ് നിർത്തലാക്കിയതിൽ പ്രതിഷേധിച്ചു.

പയ്യന്നൂർ:വടക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സ്റ്റേഷ നുകളിൽ ഒന്നായ പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ പാഴ്സൽ സർവ്വീസ് നിർത്തലാക്കിയ റെയിൽവെയുടെ നടപടിക്കെതിരെ പയ്യന്നൂർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രതിഷേധിച്ചു. 40 വർഷത്തിലധികമായി പയ്യന്നൂരിന് വിദേശനാണ്യം നേടിത്തരുന്ന ഞണ്ട്, ചെമ്മീൻ കയറ്റുമതി ഇതോടെ പ്രതി സന്ധി നേരിടും. വ്യാപാര

Local
പയ്യന്നൂരില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

പയ്യന്നൂരില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

പയ്യന്നൂരില്‍ മാരക മയക്ക്മരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികൂടി. യുവാക്കളില്‍ നിന്നും പിടികൂട്ടിയത് 40 ഗ്രാമിന് മുകളില്‍ എംഡിഎംഎ. കണ്ണൂര്‍ തളിപ്പറമ്പ് ചുടല സ്വദേശി മുഹമ്മദ് അഫ്രീദി (24), തളിപ്പറമ്പ് സെയ്ദ് നഗറിലെ മുഹമ്മദ് ദില്‍ഷാദ് (30) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കെ എല്‍ 60 എസ് 2298

Local
ഉപ്പളയിൽ കവർച്ചാ കേസുകളിലെ പ്രതി യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് പയ്യന്നൂർ സ്വദേശി

ഉപ്പളയിൽ കവർച്ചാ കേസുകളിലെ പ്രതി യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് പയ്യന്നൂർ സ്വദേശി

കാസർകോട്:പയ്യന്നൂർ സ്വദേശിയായ യുവാവിനെ ഉപ്പളയിൽ വെട്ടിക്കൊന്നു. ഉപ്പള മത്സ്യ മാർക്കറ്റിന് സമീപത്തെ ഫ്ലാറ്റിലെ ജീവനക്കാരനായ സുരേഷ് കുമാർ (48) ആണ് മരിച്ചത്. രാത്രി പത്ത് മണിയോടെ ഉപ്പള ടൗണിൽവെച്ചാണ് കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പള പത്വാടി കാർഗിൽ സ്വദേശി സവാദിനെ (23) മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കവർച്ച

Local
പയ്യന്നൂർ ഷോപ്രിക് സിൽ വൻ തീപിടുത്തം കോടികളുടെ നഷ്ടം

പയ്യന്നൂർ ഷോപ്രിക് സിൽ വൻ തീപിടുത്തം കോടികളുടെ നഷ്ടം

പയ്യന്നൂരിലെ പ്രമുഖ ഷോപ്പിംഗ് മാളായ ഷോപ്രിക് സിൽ വൻ തീപിടുത്തം. ഇന്നലെ അർധരാത്രിയോടെ ഉണ്ടായ തീപിടുത്തം ഫയർഫോഴ്സും നാട്ടുകാരും പോലീസ് ചേർന്ന് മണിക്കൂറുകൾ നീണ്ട പ്രയത്നത്തിലൂടെയാണ് കെടുത്തിയത്. കെട്ടിടത്തിന്റെ മുകളിൽ നിന്നും തീയും പുകയും ഉയരുന്നത് കൊണ്ട് നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. പയ്യന്നൂർ,തളിപ്പറമ്പ്, കണ്ണൂർ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്

Obituary
വാഹനാപകടത്തിൽ പയ്യന്നൂർ സ്വദേശിയായ യുവ ഡോക്ടർ മരണപ്പെട്ടു

വാഹനാപകടത്തിൽ പയ്യന്നൂർ സ്വദേശിയായ യുവ ഡോക്ടർ മരണപ്പെട്ടു

പയ്യന്നുർ: ചണ്ഡീഗഡിലേക്കുള്ള യാത്രക്കിടെ ഉണ്ടായ കാറപകടത്തിൽ പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ ഡോ. മിഥുൻ മധുസൂദനൻ മരണപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മിഥുൻ എയിംസിൽ ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്.ബട്ടിൻഡ എയിംസിലെ എം എസ് സർജറി വിദ്യാർത്ഥിയായിരുന്നു. ഭാര്യ: ഡോ : ഉത്തര ( ചണ്ഡീഗഡ് പി ജി സെൻറർ ) അച്ഛൻ:

Local
പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും അരക്കോടിയോളം രൂപയുടെ കുഴൽപ്പണം പിടികൂടി

പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും അരക്കോടിയോളം രൂപയുടെ കുഴൽപ്പണം പിടികൂടി

പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ലഹരി മരുന്നു വേട്ടയ്ക്ക് എത്തിയ പോലീസ് 46 ലക്ഷത്തിലധികം രൂപയുടെ കുഴല്‍ പണവുമായി മൂന്നു പേരെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശികളായ ശിവാജി ,ആദര്‍ശ്, സത്യവാങ് എന്നിവരെയാണ് പണവുമായി അറസ്റ്റ് ചെയ്തത്.പയ്യന്നൂര്‍ ഡിവൈഎസ്പി പി കെ വിനോദിന്റെ നിർദ്ദേശപ്രകാരം എസ്.ഐ സി സനീതും കണ്ണൂര്‍

Kerala
സി.അച്യുതമേനോൻ സ്മൃതി യാത്ര 25 ന് പയ്യന്നൂരിൽ തുടക്കം

സി.അച്യുതമേനോൻ സ്മൃതി യാത്ര 25 ന് പയ്യന്നൂരിൽ തുടക്കം

പയ്യന്നൂർ.കേരള വികസനത്തിൻ്റെ മുഖ്യ ശില്പികളിൽ പ്രമുഖനായ മുൻ മുഖ്യമന്ത്രിയും കമ്യുണിസ്റ്റ് നേതാവുമായ സി.അച്യുതമേനോൻ്റെ പൂർണ്ണകായ പ്രതിമ പയ്യന്നൂരിൽ നിന്നും തിരുവനന്തപുരത്തേക്ക്. സ്മൃതി യാത്ര 25 ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് പയ്യന്നൂർഗാന്ധി പാർക്കിൽ സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.

error: Content is protected !!
n73