പട്ടേന പട്ടേൻ മാടം ക്ഷേത്രത്തിൽ കളിയാട്ടത്തിന് കൽപ്പിക്കൽ ചടങ്ങ് നടന്നു

നീലേശ്വരം : മെയ് 1 2 3 4 തീയതികളിൽ പട്ടേന പട്ടേൻ മാടം ശ്രീ വൈരജാതൻ ഈശ്വരന്റെ തിറ മഹോത്സവത്തിൻ്റെ കൽപ്പിക്കൽ ചടങ്ങ് ക്ഷേത്ര സന്നിധിയിൽ വച്ച് നടന്നു. ദൈവജ്ഞൻ ജഗദീശൻ വളപ്പാടിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കോലധാരിയായി പള്ളിക്കര പ്രസാദ് കർണ്ണമൂർത്തിയെ നിശ്ചയിച്ചു.അദ്ദേഹം ഇന്ന് മുതൽ