അങ്കക്കളരി പാടാർകുളങ്ങര ഭഗവതിക്ഷേത്ര കളിയാട്ട മഹോത്സവം ഫെബ്രവരി 13 മുതൽ

നീലേശ്വരം അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതിക്ഷേത്ര കളിയാട്ടമഹോത്സവം വ്യാഴാഴ്ച തുടങ്ങും. വ്യാഴാഴ്ച രാവിലെ പത്ത്മണിക്ക് ബങ്കളം കൂട്ടപ്പുന്ന വനശാസ്ത പരിസരത്തു നിന്നും കൂട്ടപ്പുന്ന, പൊൻപിളി, ചായ്യോം, മാനൂരി, മുങ്ങത്ത്, പള്ളിയത്ത്, മണിമുണ്ട പ്രാദേശീക സമിതികളുടെ നേതൃത്ത്വത്തിൽ കലവറ ഘോഷയാത്ര. തുടർന്ന് അന്നദാനം. വൈകിട്ട് 5മണിക്ക് പാടാർകുളങ്ങര