The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

Tag: pariyaram

Local
ദർശനയുടെ മരണം മൃതദേഹം വിദഗ്ധ പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തേക്ക് മാറ്റി

ദർശനയുടെ മരണം മൃതദേഹം വിദഗ്ധ പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തേക്ക് മാറ്റി

ഭർത്താവ് ഗൾഫിലേക്ക്മടങ്ങാനിരിക്കെ കുഴഞ്ഞു വീണ് മരിച്ച യുവതിയുടെ മൃതദേഹം വിദഗ്ധ പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി എളേരി അടുക്കളമ്പാടി തെങ്കപ്പാറ ജോബിൻസ് കെ മൈക്കിളിന്റെ ഭാര്യ ദർശന ( 28 ) ആണ് ഇന്നലെ രാത്രി ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. രാത്രി

Others
ആദിവാസി യുവാവിന്റെ മരണകാരണം ഹൃദയാഘാതം

ആദിവാസി യുവാവിന്റെ മരണകാരണം ഹൃദയാഘാതം

കെട്ടിട നിർമ്മാണ സ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെട്ട ആദിവാസി യുവാവിന്റെ മരണകാരണം ഹൃദയാഘാതം മൂലമാണെന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിദഗ്ധ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. പരപ്പ പട്ള ത്തെ രഘുവിനെയാണ്(48) ഇന്നലെ ഉച്ചക്ക് വെള്ളരിക്കുണ്ട് മാവുള്ളാലിലെ കെട്ടിട നിർമ്മാണ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: പത്മിനി.

Local
മടിക്കൈ  സ്കൂളിൽ റാഗിങ്ങിന് ഇരയായ  വിദ്യാർത്ഥിക്ക് ഗുരുതരം, പരിയാരത്ത് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി

മടിക്കൈ സ്കൂളിൽ റാഗിങ്ങിന് ഇരയായ വിദ്യാർത്ഥിക്ക് ഗുരുതരം, പരിയാരത്ത് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി

സ്കൂളിൽ നടന്ന ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിന് റാഗിങ്ങിനിരയായ പ്ലസ്ടു വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. മടിക്കൈ അമ്പലത്തുകര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് വിഭാഗം പ്ലസ് ടു വിദ്യാർഥി കാഞ്ഞങ്ങാട് ബല്ല ചെമ്മട്ടംവയലിലെ കെ പി നിവേദാണ് റാഗിങ്ങിനിരയായത് . താടിയെല്ലിനും പല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റ നിവേദിനെ പരിയാരത്തെ

Local
ജോലി ചെയ്ത മെഡിക്കൽ കോളേജിന്റെ മുറ്റത്ത് ശില്പമൊരുക്കി സർക്കാർ ഡോക്ടർ

ജോലി ചെയ്ത മെഡിക്കൽ കോളേജിന്റെ മുറ്റത്ത് ശില്പമൊരുക്കി സർക്കാർ ഡോക്ടർ

27 വർഷമായി താൻ ജോലി ചെയ്യുന്ന ആശുപത്രിയുടെ മുറ്റത്ത് വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്ക്രാറ്റസിൻ്റെ ശില്പം സ്ഥാപിക്കണമെന്ന ഒരു സർക്കാർ ഡോക്ടറുടെ ആഗ്രഹം സഫലമാവുകയാണ്. പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ കെ രമേശൻറെ ആഗ്രഹമാണ് പരിയാരം മെഡിക്കൽ കോളേജിന്റെ മുറ്റത്ത് യാഥാർത്ഥ്യമാകുന്നത്.

Others
കോടതി ഉത്തരവ് ലംഘിച്ച് ഗാനമേള നടത്തിയ ക്ഷേത്രം ഭാരവാഹികൾക്കെതിരെ  കേസ്

കോടതി ഉത്തരവ് ലംഘിച്ച് ഗാനമേള നടത്തിയ ക്ഷേത്രം ഭാരവാഹികൾക്കെതിരെ കേസ്

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് രാത്രിയിൽ ഗാനമേള നടത്തി പൊതു ജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിന് ക്ഷേത്ര ഭാരവാഹികൾക്കും മൈക്ക് ഓപ്പറേറ്റർമാർക്കും എതിരെ പരിയാരം പോലീസ് കേസെടുത്തു. പരിയാരംപുളിയൂൽ വണ്ണാം വച്ചികാവ് ക്ഷേത്രം ഭാരവാഹികളായ പി.ഗോവിന്ദൻ ,സി.വി.ജനാർദ്ദനൻ, മൈക്ക് ഓപ്പറേറ്റർമാരായ തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ എം.രാജീവൻ, പിലാത്തറ സിഎംനഗറിലെ ജസ്റ്റിൻ ഷാജി എന്നിവർക്കെതിരെയാണ് പരിയാരം

error: Content is protected !!
n73