The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

Tag: Parents

താനൂരില്‍ എംഡിഎംഎയ്ക്ക് പണം നല്‍കാത്തതിനാല്‍ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു

  എംഡിഎംഎ വാങ്ങാൻ പണം നൽകാത്തതിനാൽ മാതാപിതാക്കളെ ആക്രമിച്ച് യുവാവ്. മലപ്പുറം താനൂരിൽ ആണ് സംഭവം. യുവാവിന്റെ കൈകാലുകൾ കെട്ടിയിട്ടാണ് നാട്ടുകാർ യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്.താനൂർ പൊലീസിന്റെ ഇടപെടലിൽ യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. അതേസമയം, ഡി അഡിക്ഷൻ സെൻ്ററിലേക്ക് മാറ്റിയ യുവാവ് ലഹരി തന്റെ ജീവിതവും

Local
രക്ഷിതാക്കൾക്ക് ആശങ്ക, ലൈംഗിക ആരോപണം നേരിട്ട സുജിത് കൊടക്കാടിന് ജോലിയിൽ വിലക്ക്

രക്ഷിതാക്കൾക്ക് ആശങ്ക, ലൈംഗിക ആരോപണം നേരിട്ട സുജിത് കൊടക്കാടിന് ജോലിയിൽ വിലക്ക്

ലൈംഗിക ആരോപണം നേരിട്ട മുൻ ഡി വൈ എഫ് ഐ നേതാവ് സുജിത് കൊടക്കാടിന് ജോലിയിലും വിലക്ക്. അദ്ധ്യാപകനായ സുജിത്തിനോട് ദീർഘകാല അവധിയിൽ പോകാൻ മാനേജ്‌മെന്റ് നിർദ്ദേശം നൽകി. ഉദിനൂർ സെൻട്രൽ എ യു പി സ്കൂൾ മാനേജ്മെന്റ് ആണ് സുജിത്തിന് വിലക്ക് ഏർപ്പെടുത്തിയത്. യുവതികളുടെ ആരോപണം സംബന്ധിച്ച്

Local
കൂടുതൽ സ്ത്രീധനത്തിനായി യുവതിയെ പീഡിപ്പിച്ച ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ കേസ്

കൂടുതൽ സ്ത്രീധനത്തിനായി യുവതിയെ പീഡിപ്പിച്ച ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ കേസ്

നീലേശ്വരം: കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. അജാനൂർ കൊളവയലിലെ മുഹമ്മദ് കുഞ്ഞിയുടെ മകൾ മുബഷിറ(25)യുടെ പരാതിയിൽ നീലേശ്വരം പള്ളിക്കര മുദ്ര കോവിൽ ഹൗസിൽ എം കെ സമീർ (34), പിതാവ് ടി ഇബ്രാഹിം (60) മാതാവ്

Local
കുട്ടികൾക്ക് വാഹനമോടിക്കാൻ കൊടുത്ത അഞ്ച് രക്ഷിതാക്കൾക്കെതിരെ കേസ്

കുട്ടികൾക്ക് വാഹനമോടിക്കാൻ കൊടുത്ത അഞ്ച് രക്ഷിതാക്കൾക്കെതിരെ കേസ്

നീലേശ്വരം: അപകടം ഉണ്ടാക്കും എന്ന് അറിഞ്ഞുകൊണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുത്ത സംഭവത്തിൽ വിവിധ പോലീസ് സ്റ്റേഷന്കളിലായി അഞ്ചു രക്ഷിതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. കുന്നുംകൈ പഴയ പാട്ടില്ലാത്ത് അലിയുടെ ഭാര്യ റസിയ, ബേക്കൽ കുന്നിൽ ഇല്യാസ് നഗറിൽ ബി റഹ്മത്ത് ബീവി, പള്ളിക്കര തെക്കേകുന്ന് ബപ്പിടി ഹൗസിൽ

Local
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മർദ്ദനം: ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ കേസ്

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മർദ്ദനം: ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ കേസ്

കൂടുതൽ സ്ത്രീധനമായി സ്വർണാഭരണങ്ങൾ ആവശ്യപ്പെട്ട് ഭാര്യയെ ക്രൂരമായി മർദ്ദിച്ച ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ ബേക്കൽ പോലീസ് കേസെടുത്തു. കാസർകോട് ചൗക്കിയിലെ ബദർ നഗറിൽ മറിയംസ് സിക്സ്ത് ലൈനിൽ താഹിറയുടെ മകൾ സെമീമ (23)യുടെ പരാതിയിലാണ് ഭർത്താവ് ബേക്കൽ കോട്ടിക്കുളത്തെ അബ്ദുൽ ഗഫൂർ, പിതാവ് ബഷീർ, മാതാവ് സമീറ എന്നിവർക്കെതിരെ

Local
സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് ഭാര്യക്ക് പീഡനം: ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ കേസ് 

സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് ഭാര്യക്ക് പീഡനം: ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ കേസ് 

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി പീഡിപ്പിച്ച ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ കേസ്. കാസർകോട് നെല്ലിക്കട്ട ബിലാൽ നഗറിൽ കെഎം ക്വാട്ടേഴ്സിലെ കെ എം നഫീസത്ത് അഫീഫ ( 27 ) യാണ് പീഡനത്തിനിരയായത്. സംഭവത്തിൽ ഭർത്താവ് പള്ളിക്കര പൂച്ചക്കാട്ട് സ്വാവിൽ ഫയാസ് , മാതാപിതാക്കളായ ബി എം

Kerala
സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം; മുന്നറിയിപ്പുമായി കേരള പോലീസ്

സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം; മുന്നറിയിപ്പുമായി കേരള പോലീസ്

മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തെന്നും ചോദ്യം ചെയ്യാനായി ഡൽഹിക്ക് കൊണ്ടുപോവുകയാണെന്നും വാട്സ്ആപ്പ് കോളിൽ പോലീസ് എന്ന് പരിചയപ്പെടുത്തി എത്തുന്ന തട്ടിപ്പുകാർ മാതാപിതാക്കളെ അറിയിക്കുന്നു. ഇതോടെ പരിഭ്രാന്തരാകുന്ന മാതാപിതാക്കൾ കുട്ടിയെ വിട്ടുകിട്ടാനുള്ള മാർഗ്ഗങ്ങൾ ആരായുന്നു. ഇതോടെ തട്ടിപ്പുകാർ അവസാനത്തെ അടവ് പുറത്തെടുക്കും. കുട്ടിയെ വിട്ടുകിട്ടാനായി യു പി ഐ

Local
രക്ഷിതാക്കൾ ഉത്തമ മാതൃകയാവണം: മുഹജിർ ഫാറൂഖി

രക്ഷിതാക്കൾ ഉത്തമ മാതൃകയാവണം: മുഹജിർ ഫാറൂഖി

സാമുഹിക ചുറ്റുപാടുകൾ സങ്കീർണമായ കാലഘട്ടത്തിൽ തങ്ങളുടെ മക്കൾക്ക് ഉത്തമ മാതൃകയായി ജീവിക്കാൻ രക്ഷിതാക്കൾക്ക് കഴിയണമെന്ന് പ്രമുഖ ഖുർആൻ പണ്ഡിതനും പ്രഭാഷകനുമായ മൗലവി മുഹാജിർ ഫാറൂഖി ആഹ്വാനം ചെയ്തു. കാഞ്ഞങ്ങാട് സലഫി മസ്ജിദിൽ ബലി പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ രക്ഷാകർതൃത്വമാണ് ഏറ്റവും വലിയ ശാപം..

error: Content is protected !!
n73