പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ പാഴ്സൽ സർവ്വീസ് നിർത്തലാക്കിയതിൽ പ്രതിഷേധിച്ചു.
പയ്യന്നൂർ:വടക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സ്റ്റേഷ നുകളിൽ ഒന്നായ പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ പാഴ്സൽ സർവ്വീസ് നിർത്തലാക്കിയ റെയിൽവെയുടെ നടപടിക്കെതിരെ പയ്യന്നൂർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രതിഷേധിച്ചു. 40 വർഷത്തിലധികമായി പയ്യന്നൂരിന് വിദേശനാണ്യം നേടിത്തരുന്ന ഞണ്ട്, ചെമ്മീൻ കയറ്റുമതി ഇതോടെ പ്രതി സന്ധി നേരിടും. വ്യാപാര