കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിൽ ജില്ലയിൽ ഇതുവരെ ലഭിച്ചത് 993 അപേക്ഷകൾ

കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിൽ ജില്ലയിൽ ഇതുവരെ ലഭിച്ചത് 993 അപേക്ഷകൾ. ഹോസ്ദുർഗ്ഗ് താലൂക്ക് 338 ,കാസർകോട് താലൂക്ക് 287 ,മഞ്ചേശ്വരം താലൂക്ക് 210, വെള്ളരിക്കുണ്ട് താലൂക്ക് 158, അപേക്ഷകളാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് തദ്ദേശസ്വയംഭരണ വകുപ്പിലാണ് .173 പരാതികൾ. ഭക്ഷ്യ, സിവിൽ സപ്ലൈസ്