പരപ്പ മർച്ചൻസ് അസോസിയേഷനിൽ ഭിന്നിപ്പ് വിനോദയാത്ര വ്യാപാരികൾ ബഹിഷ്കരിച്ചു

  വ്യാപാരി വ്യവസായി ഏകോപനസമിതി പരപ്പ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ന് നടത്താനിരുന്ന വിനോദയാത്ര വ്യാപാരികൾ ബഹിഷ്കരിച്ചു. രണ്ടുദിവസങ്ങളിലായി മൈസൂർ ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് വിനോദയാത്ര പോകാനായിരുന്നു തീരുമാനിച്ചത്. ഇതിനായി രണ്ട് ബസ്സുകൾ ബുക്ക് ചെയ്യുകയും ചെയ്തു. രാവിലെ ബസ്സുകൾ എത്തിയെങ്കിലും യാത്രയ്ക്ക് പോകാൻ വ്യാപാരികൾ ആരും തന്നെ വന്നില്ല. തുടർന്നാണ്