നീതി ആയോഗ് ആസ്പിറേഷണൽ ബ്ലോക്ക്സ് പ്രോഗ്രാം പരപ്പ ബ്ലോക്കിനു ദേശീയ പുരസ്കാരം

നീതി അയോഗ് ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിൽ റാങ്കിംഗിൽ പരപ്പ ബ്ലോക്കിന് ദേശീയ തലത്തിൽ രണ്ടാം റാങ്ക് . കൃത്യമായ ആസൂത്രണത്തിലൂടെ ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിൻ്റ വിവിധ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എം. ലക്ഷ്മിയേയും ഭരണസമിതിയെയും, ഗ്രാമ പഞ്ചായത്തുകളെയും അതിന് പ്രവർത്തിച്ച