The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

Tag: panchayath

Local
പഴം- പച്ചക്കറി കടയുടെ മറവിൽ നിരോധിത പുകയില വിൽപ്പന; കടയ്ക്ക് പൂട്ടിട്ട് പഞ്ചായത്ത്

പഴം- പച്ചക്കറി കടയുടെ മറവിൽ നിരോധിത പുകയില വിൽപ്പന; കടയ്ക്ക് പൂട്ടിട്ട് പഞ്ചായത്ത്

കാഞ്ഞങ്ങാട്: പഴവും പച്ചക്കറിയും വിൽക്കുന്ന കടയുടെ മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കടയ്ക്ക് പൂട്ടിട്ട് പഞ്ചായത്ത്.  നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ കടയുടെ ലൈസൻസാണ് പഞ്ചായത്ത് റദ്ദാക്കിയത്. മുളിയാർ പഞ്ചായത്തിലെ വൈ.എം.എച്ച് ഫ്രൂട്ട്സ് എന്ന കടയിൽ നിന്നും നിരോധിത പുകയില ഉൽപന്നങ്ങൾ എക്സൈസ് കണ്ടെടുത്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Local
അഴിമതി:പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയ യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസ്

അഴിമതി:പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയ യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസ്

ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യം നിർമാർജനം ചെയ്യുന്നതിൽ അഴിമതി ഉണ്ടെന്ന് ആരോപിച്ച് മധുർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയ അറുപതോളം യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസ്. യുഡിഎഫ് നേതാക്കളായ ഹാരിസ് ചൂരി, ഹബീബ് ചെട്ടുംകുഴി ഹനീഫ എന്നിവർ ഉൾപ്പെടെ അറുപതോളം പേർക്കെതിരെയാണ് കാസർകോട് പോലീസ് കേസെടുത്തത്.

Politics
ബി.ജെ.പി അവിശ്വാസ പ്രമേയത്തെ പിന്തുണച്ച പഞ്ചായത്ത് അംഗത്തെ സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്

ബി.ജെ.പി അവിശ്വാസ പ്രമേയത്തെ പിന്തുണച്ച പഞ്ചായത്ത് അംഗത്തെ സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്

കാസർകോട്: ബി.ജെ.പി അവിശ്വാസ പ്രമേയത്തെ പിന്തുണച്ച കോൺഗ്രസ് പഞ്ചായത്ത് അംഗത്തെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു. പൈവളിഗെ പഞ്ചായത്ത് അംഗം അവിനാശ് മച്ചാദോയ്‌ക്കെതിരെയാണു നടപടി. പഞ്ചായത്ത് പ്രസിഡന്റായ സി.പി.എം അംഗത്തിനെതിരെ ബി.ജെ.പി അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് അനുകൂലമായി അവിനാശ് വോട്ട് ചെയ്തിരുന്നു. പൈവളിഗെ പഞ്ചായത്തിൽ എട്ടുവീതം അംഗങ്ങളാണ് എൽ.ഡി.എഫിനും ബി.ജെ.പിക്കുമുള്ളത്.

error: Content is protected !!