നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിന പരിപാടികൾ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : ലോക പാലിയേറ്റിവ് വാരാചരണത്തിന്റെ ഭാഗമായി രോഗീ പരിചരണം പ്രവർത്തനങ്ങളും ഗൃഹ സന്ദർശനവും കിറ്റ് വിതരണവും നടത്തി നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിൾ സൊസൈറ്റി മാതൃകയായി. കാഞ്ഞങ്ങാട് നഗരസഭയിലെ എട്ടാം വാർഡിൽ നടന്ന ചടങ്ങ് എഴുത്തുകാരിയും സിനിമാ താരവുമായ സി.പി.ശുഭ ഉദ്ഘാടനം ചെയ്തു. വാർഡിലെ ആശാവർക്കർ. കെ.ബീനയെ നഗരസഭ