മൂലപള്ളി സാറ്റേൺ പെയിൻ ആന്റ് പാലിയേറ്റീവ് അസോസിയേറ്റ്സ് സാന്ത്വന പരിചരണ ബോധവൽക്കരണ ക്ലാസ് നടത്തി
നീലേശ്വരം : മൂലപ്പള്ളി സാറ്റേൺ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് രൂപീകരിച്ച സാറ്റേൺ പെയിൻ ആന്റ് പാലിയേറ്റീവ് അസോസിയേറ്റ്സ് സാന്ത്വന പരിചരണ ബോധവൽക്കരണ ക്ലാസ് നടത്തി. ഡോ.കെ.സി.കെ.രാജ ഉദ്ഘാടനം ചെയ്തു. ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ സ്റ്റേറ്റ് കൺവീനർ എം.ജി. പ്രവീൺ ബോധവൽക്കരണ ക്ലാസ് എടുത്തു. സാറ്റേൺ ക്ലബ്