പാലിയേറ്റീവ് കെയർ ദിനം: “സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം ” സന്ദേശയാത്ര നടത്തി
കരിന്തളം:പാലിയേറ്റീവ് കെയർ ദിനത്തിന്റെ ഭാഗമായി ഇന്ന് കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ "സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം "എന്ന സന്ദേശവുമായി സന്ദേശയാത്ര നടത്തി.കരിന്തളം പാലിയേറ്റീവ് സൊസൈറ്റി ഫിസിയോ തെറാപ്പി സെന്ററിൽ നടന്ന പരിപാടി നീലേശ്വരം സബ് ഇൻസ്പെക്ടർ എം വി വിഷ്ണു പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു.പാലിയേറ്റീവ്