ഫിസിയോതെറാപ്പിസ്റ്റിനെ അനുമോദിച്ചു

കരിന്തളം:കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഫിസിയോതെറാപ്പി സെന്ററിലെ തല്ക്കാലിക സേവനത്തിനു ശേഷം തിരികെ പോകുന്ന തെറാപ്പിസ്റ്റ് കുമാരി സഫീദ കാരക്കലിനെ ചുരുങ്ങിയ കാലയളവിൽ തന്നെ മികച്ച സേവനം നൽകിയതിന് ഫിസിയോതെറാപ്പി സെൻററിൽ വെച്ച് അനുമോദനം നൽകി. സൊസൈറ്റി പ്രസിഡന്റ്‌ കെ പി. നാരായണൻ അധ്യക്ഷത വഹിച്ചു.ഫിസിയോതെറാപ്പി സെന്ററിന്റെ ഉപഹാരം