The Times of North

Breaking News!

നാടിന് എഴുത്തുകാരൻ്റെ പുസ്തകക്കൈനീട്ടം    ★  നീലേശ്വരം തട്ടാച്ചേരി ശ്രീ വടയന്തൂർ കഴകത്തിൽ വിഷുവിളക്ക് മഹോത്സവം തുടങ്ങി   ★  തറവാട് ഭവനത്തിന് കുറ്റിയടിച്ചു.   ★  മത സൗഹാർദ്ദം വിളിച്ചോതി ദിവാകരൻ കടിഞ്ഞിമൂല വിഷുക്കണി ഒരുക്കി   ★  പന്നിത്തടം കുണ്ടനടുക്കത്തെ കാര്യവീട്ടിൽ ജാനകിയമ്മ അന്തരിച്ചു   ★  സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ്; മലപ്പുറവും തൃശൂരും ചാമ്പ്യന്മാർ   ★  പടിഞ്ഞാറ്റം കൊഴുവൽ മാടത്തിൻ കീഴിൽ ക്ഷേത്രപാലക ക്ഷേത്രോത്സവത്തിന് നാളെ തുടക്കം   ★  വഖഫ് നിയമം ദുരുദ്ദേശപരം ഐ.എൻ എൽ   ★  മലയാള ഭാഷാ പാഠശാല ഒ.ചന്തുമേനോൻ സ്‌മാരക പുരസ്‌കാരത്തിന് അംബികാസുതൻ മാങ്ങാടും മുരളീമോഹനനും അർഹരായി   ★  മാലിന്യ മുക്തം നവ കേരളം,നീലേശ്വരം സംസ്ഥാനത്തെ ഏറ്റവും മികച്ച കുടുംബശ്രീ

Tag: Palakunnu Pathashala

Local
വായനാവസന്തത്തിന് പാലക്കുന്ന് പാഠശാലയിൽ തുടക്കം

വായനാവസന്തത്തിന് പാലക്കുന്ന് പാഠശാലയിൽ തുടക്കം

പാലക്കുന്ന് :സംസ്ഥാന ലൈബ്രറി കൗൺസിൽ വായനാവസന്തം ഗ്രന്ഥശാലാതല ഉദ്ഘാടനം പാലക്കുന്ന് വിവി. ഭാസ്കരേട്ടൻ്റെ വീട്ടിൽ എഴുത്തുകാരനും പ്രഭാഷകനുമായ പ്രകാശൻ കരിവെള്ളൂർ ഉദ്ഘാടനം ചെയ്തു. കൊടക്കാട് നാരായണൻ അധ്യക്ഷനായി. പി.വി.നാരായണൻ, വി.വി. ഭാസക്കരൻ, പി.ഗീത സംസാരിച്ചു. പ്രകാശൻ കരിവെള്ളൂർ എഴുതിയ പുസ്തകങ്ങളുടെ ശേഖരം പാഠശാല ലൈബ്രേറിയിലേക്ക് ഏറ്റു വാങ്ങി.ലൈബ്രേറിയൻ കെ

Local
കനലാടികളുടെ കഥ പറഞ്ഞ് പാലക്കുന്ന് പാഠശാലയിൽ വായനായനത്തിന് സമാപനം.

കനലാടികളുടെ കഥ പറഞ്ഞ് പാലക്കുന്ന് പാഠശാലയിൽ വായനായനത്തിന് സമാപനം.

കരിവെള്ളൂർ : കനലാടികളുടെ കഥ പറഞ്ഞ് പാലക്കുന്ന് പാഠശാലയിൽ വായനായനത്തിന് സമാപനം. അഞ്ചുമാസമായി അറുപതിലധികം വീട്ടുമുറ്റങ്ങളിൽ വായനയുടെ വസന്തകാലമൊരുക്കിയ വായനായനം പരിപാടിയുടെ ഭാഗമായി ഇ.പി. രാജഗോപാലൻ, അംബികാസുതൻ മാങ്ങാട്, സന്തോഷ് ഏച്ചിക്കാനം,പി.വി. ഷാജികുമാർ, ടി.പി. വേണുഗോപാലൻ, സി.എം. വിനയചന്ദ്രൻ,മാധവൻ പുറച്ചേരി,പി.കെ. സുരേഷ് കുമാർ, ജിൻഷ ഗംഗ, ഡോ. വത്സൻ

error: Content is protected !!
n73