“മലയാള ഭാഷ തൻ മാദക ഭംഗി പുളിയില കര മുണ്ടിൽ തെളിഞ്ഞു “: പാലക്കുന്ന് പാഠശാലയിൽ പി.ജയചന്ദ്രന് പ്രണാമമർപ്പിച്ച് സംഗീതാർച്ചന

കരിവെള്ളൂർ : "മലയാളഭാഷ തൻ മാദക ഭംഗി നിൻ  മലർ മന്ദഹാസമായ് വിരിയുന്നു. കിളികൊഞ്ചും നാടിന്റെ ഗ്രാമീണ ശൈലി നിൻ പുളിയിലക്കര മുണ്ടിൽ തെളിയുന്നു." 'പ്രേതങ്ങളുടെ താഴ് വര 'എന്ന ചിത്രത്തിനു വേണ്ടി പി. ജയചന്ദ്രൻ പാടിയ വരികൾ നാടകകൃത്തും പ്രഭാഷകനുമായ പ്രകാശൻ കരിവെള്ളൂർ പാടിയ പ്പോൾ ശ്രോതാക്കളുടെ