പാടിയും മിണ്ടിയും മണിപ്പൂർ : പാലക്കുന്ന് പാഠശാല വായനായനം നവ്യാനുഭവമായി
കരിവെള്ളൂർ : കൊന്നവരും കൊല്ലിച്ചവരും കൊടികുത്തി നടക്കും നാട്ടിൽ കണ്ടവരും കേട്ടവരും നാം, മിണ്ടാതെയിരിക്കരുതിനിയും." രാഷ്ട്രപതി ഭരണത്തിലൂടെ മണിപ്പൂർ വീണ്ടും ചർച്ചയാകുമ്പോൾ പാലക്കുന്ന് പാഠശാല സംഘടിപ്പിച്ച വായനായനം നവ്യാനുഭവമായി. മണിപ്പൂരിൽ കലാപത്തിൻ്റെ മനസ്സിനെ നൊമ്പരപ്പെടുത്തിയ ഒരു ചിത്രത്തിൽ നിന്നും, പത്രവാർത്തയിൽ നിന്നും ഒയോളം നാരായണൻ മാഷ് എഴുതിയ'