സത്യം പറച്ചിലാണ് സാഹിത്യത്തിൻ്റെ ധർമ്മം : സന്തോഷ് ഏച്ചിക്കാനം
കരിവെള്ളൂർ : സത്യം പറച്ചിലാണ് സാഹിത്യത്തിൻ്റെ ധർമ്മമെന്ന് പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. മനുഷ്യന് ഏറ്റവും പ്രയാസമുള്ള കാര്യം സാഹസിക കൃത്യങ്ങൾ കാട്ടലല്ല. 25 അടി ഉയരത്തിൽ നിന്നും താഴോട്ട് തുള്ളുന്നതിനേക്കാൾ പ്രയാസമാണ് സത്യം വിളിച്ചു പറയുന്നത് . പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിൽ വായനായനത്തിൻ്റെ ഗോൾഡൻ ജൂബിലി