The Times of North

Breaking News!

പോസ്റ്റർ പ്രകാശനം ചെയ്തു   ★  മുൻ സന്തോഷ് ട്രോഫി താരം ബാബുരാജ് അന്തരിച്ചു   ★  തൈക്കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് നീലേശ്വരം ബാങ്ക് ഫാനുകൾ നൽകി   ★  കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് ഒരു വർഷം കഠിനതടവും കാൽ ലക്ഷം രൂപ പിഴയും   ★  കനകപ്പള്ളി യിൽ അഖില കേരള വടം വലി മത്സരം 27ന്; നോട്ടീസ് പ്രകാശനം ചെയ്തു...   ★  സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകി; കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്‌ലീമയ്‌ക്കെതിരെ ഗുരുതര ആരോപണം   ★  ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗം; എം ഡി എം എ യുമായി യുവതികളും യുവാക്കളും പിടിയില്‍   ★  പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്   ★  സാമൂഹ്യക്ഷേമ വായനശാലയിൽ വായന വെളിച്ചം സംഘടിപ്പിച്ചു   ★  അജാനൂർ ലയൺസ് ക്ലബ്ബിന് സേവന മികവിനുള്ള പുരസ്കാരം

Tag: Pala

Local
ചുഴലിക്കാറ്റ് ചാത്തമത്തും  പാലായിലും വൻ നാശം വിതച്ചു

ചുഴലിക്കാറ്റ് ചാത്തമത്തും പാലായിലും വൻ നാശം വിതച്ചു

ഇന്ന് പുലർച്ച ഉണ്ടായ ചുഴലിക്കാറ്റിൽ നീലേശ്വരം നഗരസഭയിലെ ചാത്തമത്ത്, പാലായി ഭാഗങ്ങളിൽ വൻ നാശം വിതച്ചു. നിരവധി തെങ്ങുകളും മരങ്ങളും കടപുഴകി വീണു നിരവധി വീടുകൾ ഭാഗികമായി തകർന്നു ചാത്തമത്ത് എ യു പി സ്കൂളിന് മുകളിൽ മരം വീണ് ഭാഗികമായി തകർന്നു. റോഡ് ഗതാഗതം തടസ്സപ്പെട്ടു നിരവധി

Local
നീലേശ്വരം പാലായിൽ ഭക്ഷ്യവിഷബാധ നിരവധി പേർ ആശുപത്രിയിൽ

നീലേശ്വരം പാലായിൽ ഭക്ഷ്യവിഷബാധ നിരവധി പേർ ആശുപത്രിയിൽ

തറവാട് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അന്നദാനത്തിൽ ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റു. കാസർകോട് ജില്ലയിലെ പാലായിയിലെ തറവാട്ടിൽ ക്ഷേത്രോത്സവത്തോടൊരുമിച്ച് നടത്തിയ അന്നദാനത്തിൽ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷ്യവിഷബാധയേറ്റ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് രാവിലെമുതലാണ് നിരവധിപേര്‍ ഛര്‍ദ്ദിയും തലവേദനയും പിടിപെട്ട് നീലേശ്വരം

error: Content is protected !!
n73