The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: Painting Competition

Local
ജലച്ചായ ചിത്രരചനാ മത്സരം

ജലച്ചായ ചിത്രരചനാ മത്സരം

ചെറുവത്തൂർ കാടങ്കോട് വലിയ വീട് തറവാട് ശ്രീ പാടാർകുളങ്ങര ഭഗവതി ദേവസ്ഥാനത്ത് തൊണ്ണൂറ് വർഷങ്ങൾക്ക് ശേഷം നടക്കുന്ന കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി സോവനീർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ജലച്ചായ ചിത്രരചനാ മത്സരവും ചിത്രകാരൻമാരുടെ തെരുവോര ചിത്രരചനയും 2024 നവംബർ 24 ഞായറാഴ്ച രാവിലെ കാടങ്കോട്

Local
രാജാങ്കണം ചിത്രരചനാ മത്സര വിജയികൾ

രാജാങ്കണം ചിത്രരചനാ മത്സര വിജയികൾ

നീലേശ്വരം:രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകനായിരുന്ന കൃഷ്ണൻ കുട്ടൻ മാഷിൻറെ അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് സ്കൂളിലെ റിട്ട. അധ്യാപക സംഘടനയായ രാജാങ്കണം സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികൾ:യഥാക്രമം ഒന്നും രണ്ടും സ്ഥാനക്കാർ. യു.പി.വിഭാഗം: ഇഷാൽ കുമാർ (5 ബി) എ ഗ്രേഡ്, കെ. ശ്രീലക്ഷ്മി (7ബി) എ ഗ്രേഡ്.

Local
കൃഷ്ണൻ കുട്ടൻ മാസ്റ്റർ സ്മാരക ചിത്രരചനാ മത്സരം

കൃഷ്ണൻ കുട്ടൻ മാസ്റ്റർ സ്മാരക ചിത്രരചനാ മത്സരം

നീലേശ്വരം:നീലേശ്വരം രാജാസ് ഹൈസ്കൂളിലെ മുൻ ചിത്രകല അധ്യാപകനും പ്രമുഖ ചിത്രകാരനുമായിരുന്ന കൃഷ്ണൻ കുട്ടൻ മാസ്റ്ററുടെ ഓർമ്മക്കായി രാജാസിലെ മുൻ അധ്യാപകരുടെ കൂട്ടായ്മയായ രാജാങ്കണം ഒക്ടോബർ 26 ന് ശനിയാഴ്ച ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന മത്സരങ്ങൾ രാവിലെ 10 മണിക്ക് സ്കൂൾ ഹാളിൽ

Local
പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടം ചിത്രരചന മത്സരം 22 ന്

പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടം ചിത്രരചന മത്സരം 22 ന്

നീലേശ്വരം പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി സുവനീർ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ബാല ചിത്രരചനാ മത്സരം 22 സെപ്റ്റംബർ 2024ന് പുതുക്കൈ ജി യു പി സ്കൂളിൽ വെച്ച് നടത്തും. രാവിലെ 9.30ന് രജിസ്ട്രേഷൻ. വരക്കേണ്ട ചിത്രം : മുച്ചിലോട്ട് ഭഗവതി എൽ പി

error: Content is protected !!
n73